Right 1അനിയത്തിക്ക് അന്ത്യോപചാരം അര്‍പ്പിക്കുന്നതെങ്ങനെ? ഞെട്ടിപ്പിക്കുന്ന, ഏറെ വേദനിപ്പിക്കുന്ന വാര്‍ത്ത; ഓര്‍ക്കുന്നത് അവര്‍ ബാക്കി വച്ച സ്വപ്നങ്ങളെപ്പറ്റി; അവരുടെ പ്രായപൂര്‍ത്തി ആകാത്ത കുഞ്ഞുങ്ങളെപ്പറ്റി; അകാലത്തില്‍ വിട്ടുപിരിഞ്ഞ സീനിയര്‍ സയന്റിസ്റ്റ് ഡോ.ഷാഹിന അബ്ദുള്ളയെ കുറിച്ച് മുരളി തുമ്മാരുകുടിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ20 Sept 2025 7:09 PM IST